തിരുവനന്തപുരത്ത് മെഡിക്കൽ ദന്തൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. ....സർജനെതിരെ പെൺകുട്ടി പോലീസിൽ പരാതി നൽകി.



 തിരുവനന്തപുരത്ത് മെഡിക്കൽ ദന്തൽ പിജി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. 

 നെടുമങ്ങാട് ജില്ലാ സർക്കാർ ആശുപത്രിയിലെ സീനിയർ ഡോക്ടർ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സർജനായ N K ബിനുവിനെതിരെ പെൺകുട്ടി നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 

 

 സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.ഒ പിയിൽ ചികിത്സ തേടിയ പെൺകുട്ടിയോട് റൂമിൽ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിക്കുകയുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments