മേലുകാവിൽ റബ്ബർ തോട്ടത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി


മേലുകാവിൽ റബ്ബർ തോട്ടത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി.....
 പോലീസും ടീം റെസ്ക്യൂ ഫോഴ്സും ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

 മേലുകാവ് കാഞ്ഞിരം കവല റോഡിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി മുരിക്കാശ്ശേരി പതിനാറാം കണ്ടം ചവർനാൾ മീനാക്ഷി (80) ആണ് മരിച്ചത്.


​സംഭവമറിഞ്ഞ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി, ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ തന്നെ 12-ഓളം ടീം റെസ്ക്യൂ ഫോഴ്സ് പ്രവർത്തകർ സ്ഥലത്തെത്തി











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments