ജെസിഐ പ്ലാശനാൽ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പാലായിൽ പ്രസംഗ പരിശീന കളരി സംഘടിപ്പിച്ചു. ജെസിഐ പ്ലാശനാൽ പ്രസിഡന്റ് മാർട്ടിൻ ജോഷി അധ്യക്ഷത വഹിച്ചു.
എസ്.ജെ.ഐ.എച്ച്.എം.സി.ടി. ഡയറക്റ്റർ ഫാ.സെബിൻ, പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ, ജോജൻ തോമസ്, ജെ.സി. ജാൻസ് ആന്റണി എന്നിവർ സന്നിഹിതർ ആയിരുന്നു. ജെസിഐ സോൺ 20, പ്രസിഡൻ്റ് ജെയ്‌സൺ അറക്കൽ ക്ലാസ് നയിച്ചു. 30 വിദ്യാർത്ഥികൾ പങ്കെടുത്തു.
70 12 23 03 34





0 Comments