മാങ്ങാനത്ത് ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് കത്തിനശിച്ചു.




  മാങ്ങാനത്തെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ബുള്ളറ്റ് ബൈക്ക് തീപിടിത്തത്തില്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 

ഉച്ചയ്ക്കു ശേഷമാണ് ഔട്ട്ലെറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് സംഭവം നടന്നത്. ഔട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങി തിരിച്ചെത്തിയ ഉടമ ബൈക്കിലേക്കു കയറി വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്ടെന്ന് തീപിടിച്ചത്. 


പെട്രോള്‍ വാഹനമായതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയാണ് വാഹനത്തിലെ തീ പൂര്‍ണമായും അണച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments