കുറിഞ്ഞി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറന്ന് മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ഡി വി ആർ , ഇന്റർനെറ്റ് മോഡം, പണം എന്നിവ മോഷ്ടിച്ചു. കൂടാതെ ആനപ്പന്തലിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണവും അപഹരിച്ചു.
ക്ഷേത്രത്തിലെ വൈഫൈ ക്യാമറയും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്. സംഭവത്തിൽ ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലെ സുരക്ഷാ സംവിധാനങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
70 12 23 03 34



0 Comments