സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ നവംബർ 12 ന് പണിമുടക്കും
കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ
കാനാട്ടുപാറ ഡമ്പിങ് ഗ്രൗണ്ടില്‍ ഒരുതുള്ളി മാലിന്യം കൊണ്ടുവരാന്‍ ഇനി അനുവദിക്കില്ലെന്ന നിലപാടിൽ  സിപിഎം.....  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ബദല്‍ സ്ഥലം കണ്ടെത്തണം ...... നഗരസഭയുടെ നീക്കത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നെങ്കിലും വിഷയം ഇടതു മുന്നണിയിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുത്തതായാണ്‌ സൂചന ..... ഇതു സംബന്ധിച്ച് ഇന്നുച്ചയ്ക്ക് ഇടതു മുന്നണി നേതാക്കൾ വാർത്താ സമ്മേളനം നടത്തുന്നുമുണ്ട് ....
  ‘ഹാപ്പി ബർത്ത്ഡേ അമ്മേ’ .....അമ്മയുടെ പിറന്നാളിന് അപൂർവ ചിത്രവുമായി പൃഥ്വിരാജ്...ആശംസകൾ നേർന്ന് ഇന്ദ്രജിത്തും പൂർണിമയും…
 "നിങ്ങളുടെ പ്രാർത്ഥനകളാൽ എന്നെ അനുഗമിക്കണം": ലെയോ പാപ്പയുടെ ലാറ്റിന്‍ അമേരിക്കന്‍ പര്യടനം മറ്റന്നാള്‍ മുതല്‍
സ്തനാർബുദ പ്രതിരോധത്തിന് മുൻകൂട്ടിയുള്ള രോഗനിർണയം പ്രധാനം: കലക്ടർ.....  കൊച്ചി മെട്രോ സ്റ്റേഷനിൽ വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
 സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായിൽ