പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരില്ല...... ആലപ്പുഴ ബീച്ചിന് സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.
രാത്രികാല തണുപ്പ്  കൂടുന്നു.....ഹൈറേഞ്ച് മേഖലകളിലാണ് തണുപ്പ് കൂടുതല്‍ അനുഭവപ്പെടുന്നത്.
ഒരു വയസ്സുകാരിയായ മകളെ  തറയിലടിച്ച് കൊലപ്പെടുത്തിയതായി പിതാവിനെതിരെ ആരോപണം.
31-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രഖ്യാപിച്ച്‌ കേരള ചലച്ചിത്ര അക്കാദമി.
ജലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളത്തിൽ നിന്ന് കായലിൽ വീണ് മധ്യവയസ്കൻ മരിച്ചു
 പാലാ  മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്നിലവ് സെൻ്റ് മേരീസ് പള്ളി പിതൃവേദിയുമായി സഹകരിച്ച് സൗജന്യ നാച്ചുറോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.
 യുഡിഎഫിനുള്ളിലെ ആഭ്യന്തര കലാപത്തിൽ ഇനി പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കൺവീനർ അടൂർ പ്രകാശ്.