പാലാ ളാലം അമ്പലപ്പുറത്ത് ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഇന്ന് സന്ധ്യയ്ക്ക് മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് പരമേശ്വരൻ നായർ പുത്തൂർ അദ്ധ്യക്ഷനായി.
എൻഎസ്എസ് മീനച്ചിൽ യൂണിയൻ പ്രസിഡന്റ് സി.പി.ചന്ദ്രൻ നായർ, കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, എസ്എൻഡിപി യോഗം പാലാ ടൗൺ ശാഖ സെക്രട്ടറി ബിന്ദു സജികുമാർ, എകെവിഎംഎസ് ശാഖ
സെക്രട്ടറി എ.എം.ദിവാകരൻ അമ്പലപ്പുറത്ത്,അഡ്വ.രാജേഷ് പല്ലാട്ട്,
നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ പ്രസംഗിച്ചു.
0 Comments