സംസ്ഥാന ബഡ്ജറ്റിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ വില വർധന മൂലം ഓട്ടോ ടാക്സി തൊഴിലാളികൾ ദുരിതത്തിൽ ആകുമെന്നും, പ്രസ്തുത വില വർധന ഉടൻ പിൻവലിക്കണമെന്നും ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ (KTUC (M) പാലാ ടൗൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജോസ്കുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു. സാബു കാരയ്ക്കല്‍, ബിന്നിച്ചന്‍ മുളമൂട്ടില്‍, വിന്‍സെന്റ് തൈമുറിയില്‍, അനൂപ് കെ.വി, കണ്ണന്‍ പാലാ, മാതാ സന്തോഷ്, വിനോദ് ജോണ്‍,
സുനില്‍ കൊച്ചു പറമ്പില്‍, സാജന്‍.സി, രാജീവ് മാത്യു, സോണി തോമസ്, അല്‍ഫോണ്‍സാ നരിക്കുഴിയില്‍,ജീസസ് ബാബു, രാജു ഇലവുങ്കല്‍, ബിജി മുകുളേല്‍, സന്ദീപ് പാലാ, ബിനു. ഇ.കെ അപ്പച്ചന്‍ ആനിത്തോട്ടം, മാത്യു കുന്നേപ്പറമ്പില്‍, സജി കൊട്ടാരമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments