മുത്തോലിക്കടവ് പാറശ്ശേരിൽ (വാഴമറ്റത്തിൽ) മോളി ഫ്രാങ്ക്‌ളീസ് (45) അന്തരിച്ചു.
സംസ്കാരം നാളെ (ബുധൻ) വൈകിട്ട് നാലിന് മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.
ഭർത്താവ്: ജോണി ദേവദാസ് (ഫ്രാങ്ക്‌ളീസ് സിപിഐ എം മുത്തോലിക്കടവ് ബ്രാഞ്ചംഗം).
മകൾ: ഏഞ്ചൽ ഫ്രാങ്ക്‌ളീസ്.
0 Comments