ജനകോടികളുടെ ആരാധ്യനായ നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന സമ്മേളനം ചേര്‍ന്നു.
പ്രസിഡന്റ് എം.സി. വര്‍ക്കിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളായ ജോര്‍ജ് ജേക്കബ്, അഡ്വ.സതീഷ് കുമാര്‍, ഷിജു തെക്കേടത്ത്, പി.എം ദാസപ്പന്‍,
ജോര്‍ജ് മാത്യു, ദേവസ്യാച്ചന്‍ വാണിയപ്പുര, സ്‌നേഹാധനന്‍, ജോര്‍ജ് സെബാസ്റ്റിയന്‍, റ്റോമി മാടപ്പള്ളി, റോജി മുതിരേന്തിക്കല്‍, സെബാസ്റ്റ്യന്‍ കുറ്റിയാനി, മേരി തോമസ്, ജോഷി പള്ളിപ്പറമ്പില്‍, പൂഞ്ഞാര്‍ മാത്യു, ബേബി കുന്നുംപ്പുറം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.




0 Comments