ഭാരതത്തിന്റെ പ്രഥമ വിശുദ്ധ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കങ്ങളായതായി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജൂലൈ 19 മുതല്‍ 28 വരെയാണ് വിശുദ്ധയുടെ തീര്‍ത്ഥാടനവും തിരുനാളും ആഘോഷിക്കുന്നത്.
19ന് രാവിലെ 5.30ന് വി.കുര്‍ബാന, നൊവേന- ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, 6.45ന് വി.കുര്‍ബാന, നൊവേന- ഫാ. തോമസ് ബ്രാഹ്മണവേലില്‍, 8.30ന് വി. കുര്‍ബാന, നൊവേന- ഫാ. ജോര്‍ജ്ജ് ആശാരിശേരില്‍, രാവിലെ 11.15ന് രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, ഉച്ചകഴിഞ്ഞ് 2.30ന് വി. കുര്‍ബാന, നൊവേന- ഫാ. ജോണ്‍ ചാവേലില്‍, വൈകിട്ട് 5ന് വി. കുര്‍ബാന, നൊവേന- ഫാ. ജോസ് കാക്കല്ലില്‍, 6.15ന് ജപമാല പ്രദക്ഷിണം, 7ന് വി. കുര്‍ബാന, നൊവേന- ഫാ. ജോസഫ് വിളക്കുന്നേല്‍.
20ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
21ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- സീറോ മലബാര്‍ സഭ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
22ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- കൊല്ലം രൂപതാ മുന്‍ ബിഷപ്പ് മാര്‍ സ്റ്റാന്‍ലി റോമന്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
23ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
24ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
25ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
26ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, 7നും വി. കുര്‍ബാന, നൊവേന, വൈകിട്ട് 6.15ന് ജപമാല പ്രദക്ഷിണം.
27ന് രാവിലെ 5.30നും 6.45നും 8.30നും വി. കുര്‍ബാന, 11.30ന് വി. കുര്‍ബാന, സന്ദേശം, നൊവേന- തിരുവല്ല അതിരൂപതാ മെത്രാപ്പോലീത്ത തോമസ് മാര്‍ കുറിലോസ്, ഉച്ചകഴിഞ്ഞ് 2.30നും വൈകിട്ട് 5നും, വി.കുര്‍ബാന, നൊവേന, വൈകിട്ട് 6.30ന് ജപമാല പ്രദക്ഷിണം (മഠത്തിലേക്ക്), തിരുനാള്‍ സന്ദേശം- ഫാ. ബിജു കുന്നക്കാട്ട്.
പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45ന് വി. കുര്‍ബാന- ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, 6ന് വി. കുര്‍ബാന- ഫാ. സഖറിയാസ് ആലപ്പാട്ട്, 7ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ്, വി. കുര്‍ബാന- ബിഷപ്പ് എമരിത്തൂസ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, 8.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് തടത്തില്‍, 10.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന- ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, 12ന് തിരുനാള്‍ പ്രദക്ഷിണം- ഫാ. സ്‌കറിയ വേകത്താനം, ഫാ. അലക്സാണ്ടര്‍ പൈകട, ഫാ. ജോസഫ് താഴത്തുവരിക്കയില്‍ എന്നിവര്‍ കാര്‍മ്മികരാകും.
ഉച്ചകഴിഞ്ഞ് 2.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് കണിയോടിക്കല്‍, 3.30ന് വി. കുര്‍ബാന- ഫാ. ജോസ് കുറ്റിയാങ്കല്‍, 4ന് വി. കുര്‍ബാന- ഫാ. അബ്രഹാം തകിടിയേല്‍, 4.30ന് വി. കുര്‍ബാന- ഫാ. ജോസ് വള്ളോംപുരയിടത്തില്‍, 5.30ന് വി. കുര്‍ബാന- മോണ്‍. ജോസഫ് മലേപ്പറമ്പില്‍, 6.30ന് വി. കുര്‍ബാന- ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, 7.30ന് വി. കുര്‍ബാന- ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, 8.30ന് വി. കുര്‍ബാന- ഫാ. അലക്സാണ്ടര്‍ മൂലക്കുന്നേല്‍, 9.30ന് വി. കുര്‍ബാന- ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.
.jpg)



0 Comments