ബിഎംഎസ് സ്ഥാപന ദിനത്തില്‍ തൊഴിലാളി കണ്‍വന്‍ഷനും സേവനിധി സമര്‍പ്പണവും നടത്തി



ബി.എം.എസ്. സ്ഥാപന ദിനത്തോട് അനുബന്ധിച്ച് മുനിസിപ്പല്‍ സമിതി തൊഴിലാളി കണ്‍വന്‍ഷനും സേവനിധി സമര്‍പ്പണവും നടത്തി.

 

ഭാരതീയ മസ്ദൂര്‍ സംഘം അഖിലേന്ത്യ സെക്രട്ടറി വി.രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഗിരീഷ് തയ്യില്‍ അധ്യക്ഷത വഹിച്ചു. 



തൊടുപുഴ ബി.എം.എസ്.ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, സി.എം.ശ്രീകുമാരന്‍, വിശാല്‍ ചന്ദ്രന്‍, എം.വി.വിജയന്‍ സിജോ അഗസതി ഷാജു ഗോപാലന്‍ സിനി ശശി എന്നിവര്‍ പങ്കെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments