53 ലക്ഷം രൂപ വില... ഗുരുവായൂരില്‍ നൂറ് പവന്റെ സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു



ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് ആയി സ്വര്‍ണ കിണ്ടി സമര്‍പ്പിച്ചു. നൂറ് പവനോളം വരുന്ന സ്വര്‍ണ കിണ്ടിയാണ് ക്ഷേത്ര നടയില്‍ വച്ചത്.


ചെന്നൈ സ്വദേശി ബിന്ദു ഗിരി എന്ന ഭക്തയാണ് 770 ഗ്രാം വരുന്ന കിണ്ടി വഴിപാട് ആയി നല്‍കിയത്.


 53 ലക്ഷം രൂപയോളം വില വരും. തിങ്കളാഴ്ച പുലര്‍ച്ചെയാണ്കിണ്ടി സമര്‍പ്പിച്ചത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments