സംസ്ഥാന ജൂനിയര്‍ നീന്തല്‍ മത്സരം കെവിന്‍ ജിനുവിന് റിക്കാര്‍ഡ് നേട്ടം




തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍/സബ് ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെവിന്‍ ജിനുവിന് നാല് സ്വര്‍ണം. 

ആദ്യദിനം കെവിന്‍ മൂന്ന് സ്വര്‍ണം നേടിയിരുന്നു.



ആണ്‍കുട്ടികളുടെ ഒന്നാം ഗ്രൂപ്പില്‍ 200 മീറ്റര്‍ (റിക്കാര്‍ഡ്),50 മീറ്റര്‍ ബ്രേസ്‌ട്രോക്ക്, 200 മീറ്റര്‍ ഐ എം (റിക്കാര്‍ഡ്) എന്നിവയിലാണ് കെവിന്‍ മികച്ച പ്രകടനം നടത്തിയത്. 

 



മത്സരിച്ച നാലിലും സ്വര്‍ണ്ണം നേടിയപ്പോള്‍ മൂന്നെണ്ണത്തില്‍ റെക്കോര്‍ഡോടെയാണ് സ്വര്‍ണം.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments