ടീം വെല്‍ഫെയറിന്റയും ടീം നന്മ കൂട്ടം റാപിഡ് റെസ്‌ക്യു ഫോഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മുണ്ടക്കയത്ത് സംഘടിപ്പിച്ച മോക്ഡ്രില്‍ ജനോപകാരപ്രദമായി.
പെട്ടന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും സ്വയം രക്ഷപെടുവാനും മറ്റുള്ള വരെ രക്ഷപെടുത്തുവാനുമുള്ള പുതിയ അറിവുകള്‍ പൊതു സമൂഹത്തിന് പകര്‍ന്ന് നല്‍കി.
വെല്‍ഫെയര്‍ പാര്‍ട്ടിസംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹക്കീം പരിപാടി ഉദ്ഘാടനം ചെയ്തു.സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്ന ടീം നന്മക്കൂട്ടത്തിന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉപഹാരവും നല്‍കി.




0 Comments