റവ.തോമസ് ജോര്‍ജ്ജ് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പളായി നിയമിതനായി




മൂലമറ്റം സെന്റ് ജോസഫ്സ് കോളേജിന്റെ പുതിയ പ്രിന്‍സിപ്പളായി റവ. തോമസ് ജോര്‍ജ്ജ് വെങ്ങാലുവക്കേല്‍ നിയമിതനായി. 

 


 

10 ദേശീയ- അന്തര്‍ദേശീയ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. എം.പി.എഡ്, എം.എസ്.സി (സൈക്കോളജി), പി.എച്ച്.ഡി ബിരുദധാരിയാണ് റവ.തോമസ് ജോര്‍ജ്ജ്.

 


പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള 110 അക്കാഡമിക് സ്‌കോര്‍ മാനദണ്ഡമായിരിക്കെ, 1155 സ്‌കോര്‍ ലഭിച്ചിട്ടുണ്ട്. സി.എം.ഐ കോട്ടയം സെന്റ്. ജോസഫ് പ്രവിശ്യയുടെ കോര്‍പ്പറേറ്റ് മാനേജര്‍, 2006-ല്‍ ആരംഭിച്ച മൂലമറ്റം അക്കാദമി ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments