മുരിക്കുമ്പുഴ ആലയ്ക്കല്‍ പത്മകുമാരിയമ്മ (76) നിര്യാതയായി



പാലാ മുരിക്കുമ്പുഴ ആലയ്ക്കല്‍ പരേതനായ പുരുഷോത്തമന്‍ നായരുടെ (തങ്കപ്പന്‍)ഭാര്യ കണിയാത്ത് പത്മകുമാരിയമ്മ (76) നിര്യാതയായി.

 

മക്കള്‍ - പരേതനായ ബിജു, ബിജി. 

മരുമകന്‍: ഇലക്കാട് വള്ളിപ്പാലപരേതനായ മനോജ്. 



സംസ്‌കാരം നാളെ (5.8.2023 ശനിയാഴ്ച ) രാവിലെ 11 മണിക്ക് മകള്‍ ബിജിയുടെ മൂന്നിലവിലെ വീട്ടുവളപ്പില്‍





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments