അന്ത്യാളം ചവറനാനിക്കല്‍ പരേതനായ സി.എസ്. സെബാസ്റ്റ്യന്റെ (അപ്പച്ചന്‍സാര്‍) ഭാര്യ കൊച്ചുത്രേസ്യാ സെബാസ്റ്റ്യന്‍ (83) അന്തരിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ 23.8.2023, ബുധന്‍ 2.30ന് ഭവനത്തില്‍ ആരംഭിച്ച് അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയില്‍. പരേത കട്ടപ്പന-വള്ളക്കടവ് പുത്തൂര്‍ കുടുംബാംഗമാണ്.
മക്കള്‍: ജോയി സെബാസ്റ്റിയന്‍ (അന്ത്യാളം), സി.എസ്.തോമസ് (കുടിയാന്‍മല), പരേതനായ ജോസ് സെബാസ്റ്റിയന്‍, പയസ് സെബാസ്റ്റ്യന്‍(സി സി ബി ചാലക്കുടി), മേഴ്സി ജോഷി(ചാത്തന്‍കോട്ട്), ഇന്നസെന്റ് തോമസ് പൂങ്കുടിയില്‍, സിസ്റ്റര്‍ ഗ്രേയ്സ്ലിറ്റ് സി എം സി (ജര്‍മ്മിനി), നിര്‍മല പ്രിന്‍സ് (ഓസ്ട്രേലിയ), ഫാ.റോബര്‍ട്ട് ചവറനാനിക്കല്‍ വി.സി(കാഞ്ഞിരപ്പള്ളി).
മരുമക്കള്‍: ത്രേസ്യാക്കുട്ടി പൈകട(ഇടമറുക്), സിസിലി കരികുളം (കുറവിലങ്ങാട്), ജോഷി ചാത്തന്‍കോട്ട് (അരീക്കുഴ), ബേബി പൂങ്കുടിയില്‍ (വരവൂര്‍, വടക്കാഞ്ചേരി), പ്രിന്‍സ് കുഴിക്കാട്ട് (ഇളമ്പള്ളി).




0 Comments