എ.ഒ. ഡേവിഡിന്റെ ചരമ ദിനം ആചരിച്ചു.


മീനച്ചില്‍ താലൂക്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും എ.ഐ.റ്റി.യു.സിയും കെട്ടിപ്പെടുക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച പ്രമുഖ നേതാവായിരുന്ന എ.ഒ ഡേവിഡിന്റെ 33-ാം ചരമവാര്‍ഷികദിനം ആചരിച്ചു.




 


പാലാ സി.പി.ഐ. ഓഫീസിന് മുമ്പില്‍ സിപിഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി പതാക ഉയര്‍ത്തികൊണ്ടാണ് ദിനാചരണം നടത്തിയത്. 

 



സിപിഐ മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, അനു ബാബു തോമസ്, സിബി ജോസഫ്, പി എന്‍ പ്രമോദ്, പി.കെ രവികുമാര്‍, എം കെ ഭാസ്‌കരന്‍, സലിന്‍ റ്റി.ആര്‍, ഒ.ജെ ബിനോ, ഹരികൃഷ്ണന്‍,പി.കെ സോജി, ഷജിത് ലാല്‍ എന്നിവര്‍ പങ്കെടുത്തു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments