എസ്.എന്‍.ഡി.പി. യോഗം പതാകദിനം നടത്തി





ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് എസ്.എന്‍.ഡി.പി. യോഗം 161-ാം നമ്പര്‍ രാമപുരം ശാഖയുടെ നേതൃത്വത്തില്‍ പതാക ദിനം നടത്തി. 


പ്രസിഡന്റ് സുകുമാരന്‍ പെരുമ്പ്രായില്‍ പീത പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സെക്രട്ടറി സുധാകരന്‍ വാളിപ്ലാക്കല്‍, വൈസ് പ്രസിഡന്റ് സന്തോഷ് കിഴക്കേക്കര, വി. ഷാജി ഇല്ലിമൂട്ടില്‍, 


വിശ്വന്‍ തണ്ടുംപുറത്ത്, അജീഷ് കുളത്താപ്പിള്ളില്‍, സലിം കിഴക്കേക്കര, ശശി മഞ്ഞപ്പള്ളില്‍, അശോകന്‍ മാവറ, സുധാകരന്‍ താഴനാനിയില്‍ എന്നിവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments