ഇടമറ്റം കെ.റ്റി.ജെ.എം. ഹൈസ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി



ഇടമറ്റം കെ.റ്റി.ജെ.എം. ഹൈസ്‌കൂളില്‍ എന്റെ കൗമുദി പദ്ധതി തുടങ്ങി.

 

പ്രമുഖ സാഹിത്യകാരിയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമായ സിജിത അനില്‍ സ്‌കൂളിലെ സീനിയര്‍ അസിസ്റ്റന്റ് മേഴ്‌സി ജോണിന് കേരള കൗമുദി പത്രം കൈമാറിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


കേരള കൗമുദി സര്‍ക്കുലേഷന്‍സ് മാനേജര്‍ എ.ആര്‍. ലെനിന്‍മോന്‍ മുഖ്യപ്രഭാഷണം നടത്തി. 


കേരള കൗമുദി റിപ്പോര്‍ട്ടര്‍ സുനില്‍ പാലാ, അധ്യാപകരായ സിസ്റ്റര്‍ ടെസ് മരിയ, സില്‍വി തോമസ്, ബിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments