കുളപ്പുറത്ത് വീടിന് തീപിടിച്ചു





പൂച്ചപ്ര കുളപ്പുറം കേള താഴത്ത് രാമന്റെ വീടിനാണ് തീപ്പിടിച്ചത്. 


ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30നാണ് തീ പടര്‍ന്നത്. ഈ സമയം 85വയസ്സുള്ള രാമന്‍ വീട്ടില്‍ ഇല്ലായിരുന്നു. ഇത് വലിയ അപകടം ഒഴിവാകാന്‍ കാരണമായി. 


റബര്‍ പുകയ്ക്കുന്ന തിനായി കത്തിച്ച തീയാണ് പടര്‍ന്നത്. വീടും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചു. നാട്ടുകാരും മൂലമറ്റത്തു നിന്നെത്തിയ ഫയര്‍ ഫോഴ്‌സും ചേര്‍ന്നു തീയണച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments