പി.ബി ബിനോയി പ്രസിഡന്റ്, എം.കെ ആശേഷ് സെക്രട്ടറി





കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റായി പി.ബി  ബിനോയിയെയും സെക്രട്ടറിയായി എം.കെ ആശേഷിനെയും പാലായില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 

 


മഹേഷ് ബാബു തോമസ് ലൂക്കോസ്, ടി.ടി സജീവ്, (വൈസ് പ്രസിഡന്റുമാര്‍), അനൂപ് അയ്യപ്പന്‍, ജയചന്ദ്രന്‍ ചെട്ട്യാര്‍, സിജോ ജോസഫ് (ജോയിന്റ് സെക്രട്ടറിമാര്‍), കെ എസ് സജീവ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

 

 31 ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments