ബുധനാഴ്ചകളില്‍ ഒരു പിരിയഡ് കൃഷിക്കായി മാറ്റി വെച്ച് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍.
വിവിധ കൃഷികളെകുറിച്ചുള്ള പഠനങ്ങളും കൃഷി തോട്ടങ്ങളുടെ സന്ദര്‍ശനവും കര്‍ഷകരുടെ പ്രത്യക ക്ലാസ്സുകളും സംഘടിപ്പിക്കും. ആദ്യ ക്ലാസ്സ് മികച്ച വാഴ കര്‍ഷകന്‍ ദേവസ്യാ കൊച്ചുമഠം ക്ലാസ്സ് നയിച്ചു.
തുടര്‍ന്ന് അദ്ദേഹത്തിന്റെ കൃഷി തോട്ടവും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു. ഹെഡ് മാസ്റ്റര്‍ സാബു മാത്യു, അജു ജോര്‍ജ്, സിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.




0 Comments