മീനച്ചില്‍ എന്‍.എസ്.എസ്. യൂണിയനില്‍ വിശ്വാസ സംരക്ഷണ ദിനം ആചരിച്ചു


                                            

എന്‍.എസ്. എസ്.  ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം അനുസരിച്ച് മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയനില്‍പ്പെട്ട എല്ലാ കരയോഗങ്ങളിലും വിശ്വാസ സംരക്ഷണദിനം ആചരിച്ചു.
 


താലൂക്ക് യൂണിയനും കരയോഗങ്ങളും അടുത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാടുകളും നടത്തി. 
 


വിശ്വാസ സംരക്ഷണം ആചരിച്ച എല്ലാ കരയോഗങ്ങള്‍ക്കും യൂണിയന്‍ പ്രസിഡന്റും എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗവുമായ സി.പി. ചന്ദ്രന്‍നായര്‍ നന്ദി രേഖപ്പെടുത്തി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments