പാലവേലി കല്ലടയില്‍ ഏലിക്കുട്ടി നിര്യാതയായി.
രാമപുരം പാലവേലി കല്ലടയില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി.
സംസ്‌ക്കാരം നാളെ ബുധനാഴ്ച 10 ന് രാമപുരം സെന്റ്. ആഗസ്റ്റിന്‍സ് ഫെറോന പള്ളി സെമിത്തേരിയില്‍.
മക്കള്‍ : ലീലാമ്മ, സാലി, ജാന്‍സി (മുന്‍ രാമപുരം പഞ്ചായത്ത് അംഗം).
മരുമക്കള്‍ : ജോസ് കുര്യത്ത് (അന്ത്യാളം), തോമസ് മഠത്തില്‍ (പാദുവ), ജോണി പുത്തന്‍പുര (തിരുവനന്തപുരം).





0 Comments