അന്ത്യാളം അരീപ്പറമ്പില്‍ പരേതനായ ആഗസ്തി ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (90) നിര്യാതയായി.
സംസ്‌കാരം നാളെ ശനി (5/8/23) രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രുഷകള്‍ ശേഷം അന്ത്യാളം സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയില്‍. പരേത ഇടപ്പാടി ചാരംത്തൊട്ടിയില്‍ കുടുംബാംഗം.
മക്കള്‍ : അഗസ്റ്റിന്‍ ജോസഫ്, ജോസ് ജോസഫ്, എല്‍സമ്മ ജോസഫ്, മാത്തുകുട്ടി ജോസഫ്
മരുമക്കള്‍ : സാലി ചവറനാനിക്കല്‍ (പയപ്പാര്‍), ലിസി മുകളത്ത് (കൊളപ്ര), ജോസഫ് പോള്‍ പഴുക്കാത്തറ (മുട്ടുചിറ), ലെന്‍സി മണക്കാട്ടുമറ്റം (രാമപുരം)




0 Comments