നാഷണല്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ട് വിഭാഗത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം കരസ്ഥമാക്കിയ ഉഴവൂര്‍ ഇടക്കോലി കവന്നുപാറയില്‍ സ്റ്റീസന്‍ കെ. മാത്യുവിനെ കൂഴമല കുരിശുമല ഇടക്കോലി കൂട്ടായ്മ കാഞ്ഞിരപ്പാറ കുര്യാക്കോയുടെ വസതിയില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ വച്ച് കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ് എം.എല്‍.എ. പുരസ്‌കാരം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് കെ. എം. തങ്കച്ചന്‍, ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ് കമ്മിറ്റീ ചെയര്‍മാന്‍ ജോണിസ് പി സ്റ്റീഫന്‍, വാര്‍ഡ് മെമ്പര്‍ ബിനു ജോസ് തൊട്ടിയില്‍, ഫാ. ജോയി നിരപ്പില്‍,
ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, ജോണ്‍ കാഞ്ഞിരപ്പാറ, സജി തെക്കനോടിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.




0 Comments