രാമപുരം കണ്ടത്തില്‍കുടിലില്‍ കെ.എസ്. ബേബിയുടെ ഭാര്യ സെലിന്‍ ബേബി (70) അന്തരിച്ചു.
സംസ്‌കാരശുശ്രൂഷകള്‍ ഞായറാഴ്ച (13/ 8/ 2023 ) ഉച്ചകഴിഞ്ഞ് 2.15 ന് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍. പരേത തോട്ടുങ്കല്‍ കുടുബാംഗമാണ്.
മക്കള്‍: സൂരജ്, ജ്യോതിസ്, ഫാ. അഗസ്റ്റിന്‍ കണ്ടത്തില്‍കുടിലില്‍ (വികാര്‍, സെന്റ് മേരീസ് ചര്‍ച്ച് എടാട്) മരുമക്കള്‍: സുനിത പഴമ്പള്ളില്‍ ആലപ്പുഴ, ജോജോ കച്ചിറമറ്റം രാമപുരം
.jpg)



0 Comments