മീനച്ചില്‍ ഉറുമ്പേല്‍ റോസമ്മ അബ്രാഹം (ചിന്നമ്മ-79) അന്തരിച്ചു.



മീനച്ചില്‍  ഉറുമ്പേല്‍ റോസമ്മ അബ്രാഹം (ചിന്നമ്മ-79) അന്തരിച്ചു.  

മൃതദേഹം  വെള്ളിയാഴ്ച രാവിലെ 10ന് മരുമകന്‍ ജോയി ഞാവള്ളിക്കുന്നേലിന്റെ വസതിയില്‍ കൊണ്ടുവരുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയില്‍ ആരംഭിച്ച് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍. 


ഭര്‍ത്താവ് : പരേതനായ അബ്രാഹം (കുഞ്ഞൂഞ്ഞ്). 

മക്കള്‍ : മോളി, വത്സമ്മ, പരേതനായ ബാബു, മേരി, അപ്പച്ചന്‍, ബെന്നി, ജോമോന്‍. 


മരുമക്കള്‍ : സന്തോഷ് വലിയപറമ്പില്‍ വിളക്കുമാടം, ജോയി ഞാവള്ളിക്കുന്നേല്‍ ഉരുളിക്കുന്നം, ജോസി പട്ടവനകാലായില്‍ പൊന്‍കുന്നം, സോണിയ കട്ടയ്ക്കല്‍ പൂവത്തോട്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments