കോട്ടയം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ രാമപുരത്ത് പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് കണംകൊമ്പില്‍ ബില്‍ഡിംഗില്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണ കേന്ദ്രം ആരംഭിച്ചു.
മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സീസ് തോമസ് വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. പി.എം. മാത്യു, ഷൈനി സന്തോഷ്, സണ്ണി പൊരുന്നക്കോട്ട്, ബൈജു ജോണ്‍, വി.എ. ജോസ് ഉഴുന്നാലില്‍, സൗമ്യ സേവ്യര്‍, അഡ്വ. ബിജു പുന്നത്താനം, സജി മിറ്റത്താനി,
മനോജ് ചീങ്കല്ലേല്‍, ജോയി കോലത്ത്, തോമസ് ഉഴുന്നാലില്‍, ജോണി ഇടക്കര, മത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.പി. കൃഷ്ണന്‍ നായര്‍, പി.എ. മുരളി, എം.ആര്‍. രാജു എന്നിവര്‍ പങ്കെടുത്തു.




0 Comments