സെന്റ് തോമസ് കോളേജില്‍ മലയാള സമാജം ഉദ്ഘാടനം ചെയ്തു.



പാലാ സെന്റ് തോമസ് കോളേജില്‍ മലയാള സമാജം -കര്‍ക്കടകം 2023- ന്റെ ഉദ്ഘാടനം സാഹിത്യകാരി സിജിത അനില്‍ നിര്‍വഹിച്ചു. 

മാറുന്ന കാലവും എഴുത്തും എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തി.  വൈസ് പ്രിന്‍സിപ്പലും മലയാള വിഭാഗം മേധാവി ഡോ. ഡേവിസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. സൗമ്യ ജോസ്, ഡോ. സുവര്‍ണ്ണനീ ദേവി, ലക്ഷ്മി രാജീവ്, ആശിഷ് വി. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 









"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments