യൂത്ത് കോണ്‍ഗ്രസ് പാലാ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുരിശുപള്ളി കവലയില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷവും പതാക ഉയര്‍ത്തലും നടത്തി.
കിരണ്‍ മാത്യു അരീക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എന്‍. സുരേഷ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രൊഫ. സതീഷ് ചൊള്ളാനി,
ബിബിന്‍ രാജ്, അഡ്വ. ജേക്കബ് അല്‍ഫോന്‍സാ ദാസ്, ആല്‍ബിന്‍, അജയ് നെടുമ്പാറ, ടോണി ചക്കാല, അര്‍ജുന്‍ സാബു, അലോഷി, അമല്‍ ജോസ്, അക്ഷയ് തെങ്ങുംപള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments