പൂവരണി സഹകരണ ബാങ്കിന് 98.71 ലക്ഷം രൂപയുടെ ലാഭം




പൂവരണി സര്‍വീസ് സഹകരണ ബാങ്കിന്റെ 2022-23 വര്‍ഷത്തെ പൊതുയോഗം ഒക്ടോബര്‍ 15 ന് 2 ന് പൂവരണി ഗവണ്മെന്റ് നടത്തുമെന്ന് പ്രസിഡന്റ് പ്രൊഫ. എം.എം. എബ്രഹാം മാപ്പിളകുന്നേല്‍ അറിയിച്ചു.

ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമായ 98.71 ലക്ഷം രൂപ നടപ്പുവര്‍ഷം കൈവരിച്ചതായും പ്രസിഡന്റ് അറിയിച്ചു. 



ഈ വര്‍ഷവും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ.-ഐ.സി.എസ്.ഇ. ഇവയ്ക്ക് ഫുള്‍ എ പ്ലസ് ലഭിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. ഇതോടൊപ്പം എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം - ബിരുദാനന്തര ബിരുദം എന്നിവയില്‍ ആദ്യത്തെ പത്ത് റാങ്കുകള്‍ കരസ്ഥമാക്കുന്ന ബാങ്കംഗങ്ങളുടെ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments