കെഴുവംകുളം ആട്ടുകിഴക്കേല്‍ ത്രേസ്യാമ്മ തോമസ് നിര്യാതയായി.



കെഴുവംകുളം ആട്ടുകിഴക്കേല്‍ പരേതനായ കുര്യാക്കോസ് തോമസിന്റെ മകള്‍ ത്രേസ്യാമ്മ തോമസ് (77) നിര്യാതയായി. 

സംസ്‌കാരം നാളെ 2.30 ന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍. മാതാവ് ഏലിക്കുട്ടി തോമസ്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments