യു.ഡി.എഫും, എല്‍ ഡി എഫും നേര്‍ക്കുനേര്‍ പൊരുതുന്ന പാലാ മാര്‍ക്കറ്റിങ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ പോലീസ് സംരക്ഷണവും ക്യാമറ സംവിധാനവും അനുവദിച്ചു ഹൈക്കോടതി ഉത്തരവായി.
യു.ഡി എഫ് നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവിട്ടത്. നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ചെത്തിമറ്റത്തുള്ള സൊസൈറ്റി ഓഫീസില്‍ വച്ചാണ് തെരഞ്ഞെടുപ്പ്.
.jpeg)


0 Comments