പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഈ വർഷവും അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകും... പൊതുയോഗം ഞായറാഴ്ച 2ന് പൂവരണി ഗവ. യു.പി. സ്കൂൾ ഹാളിൽ...സഹകരണ മേഖലയിലെ പ്രതിസന്ധികളൊന്നും പൂവരണി ബാങ്കിന് പ്രശ്നമല്ല... ഇപ്പോഴും ലക്ഷങ്ങൾ നിക്ഷേപം വരുന്നുണ്ടെന്നും ഭരണ സമിതി... 2 വീഡിയോ ഈ വാർത്തയോടൊപ്പം



സ്വന്തം ലേഖകൻ


പൂവരണി സർവ്വീസ് സഹകരണ ബാങ്ക് ഈ വർഷവും അംഗങ്ങൾക്ക് 25 ശതമാനം ലാഭവിഹിതം നൽകും... പൊതുയോഗം ഞായറാഴ്ച 2ന് പൂവരണി ഗവ. യു.പി. സ്കൂൾ ഹാളിൽ...സഹകരണ മേഖലയിലെ പ്രതിസന്ധികളൊന്നും പൂവരണി ബാങ്കിന് പ്രശ്നമല്ല... ഇപ്പോഴും ലക്ഷങ്ങൾ നിക്ഷേപം വരുന്നുണ്ടെന്നും ഭരണ സമിതി.

  

വീഡിയോ ഇവിടെ കാണാം. 👇👇👇

 


 



പാലാ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ്  പ്രൊഫ. എം. എം. എബ്രഹാം, വൈസ് പ്രസിഡൻ്റ് സിബി മൊളോപ്പറമ്പിൽ, സെക്രട്ടറി റ്റി.കെ. സുജാതക്കുഞ്ഞമ്മ, ഭരണ സമിതിയംഗങ്ങളായ റ്റി.വി. എമ്മാനുവൽ, പി.ബി. രഘു, 

 


 

മോൻസ് കുമ്പളന്താനം, തങ്കച്ചൻ ആൻ്റണി, ഡോ. ഹരിദാസ് രാമനിലയം, അജേഷ് പി., അനിൽ മാത്യു, അന്നക്കുട്ടി ജയിംസ്, മേരിക്കുട്ടി തോമസ് എന്നിവർ പങ്കെടുത്തു.

 


 


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments