പാലാ കട്ടയില്‍ തങ്കമ്മ (76) അന്തരിച്ചു.




പാലാ പരേതനായ കട്ടയില്‍ ജോയിയുടെ ഭാര്യ തങ്കമ്മ (76) അന്തരിച്ചു.

 പരേത പ്രവിത്താനം കുളത്തുങ്കല്‍ കുടുംബാംഗം. 

മക്കള്‍. സോണിയ (സംഗീത ടെക്‌സ്‌റ്റൈല്‍സ്, കുറവിലങ്ങാട് ), സീലിയ, തങ്കച്ചന്‍ (കട്ടയില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പാലാ).


 

മരുമക്കള്‍ സണ്ണി (കുറവിലങ്ങാട് ), മാത്യു (കാഞ്ഞിരപ്പള്ളി ), റജീന (കലയന്താനി). ശവസംസ്‌കാരം നാളെ 10 ന് സെന്റ് മേരിസ് ളാലം പഴയ പള്ളിയില്‍.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments