ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 9,11 ക്ലാസുകളിലെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2024-25 അധ്യായന വര്‍ഷത്തില്‍ 9 ,11 ക്ലാസുകളിലെ ഒഴിവു വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാ തീയതി ഫെബ്രുവരി 10. വിശദ വിവരങ്ങള്‍ക്കായി 9048798725, 9447722957 എന്ന നമ്പറില്‍ ബന്ധപ്പെടുക.
.jpeg)


0 Comments