ചിറ്റാര്‍ വെട്ടുകല്ലേല്‍ പരേതനായ മാണിയുടെ ഭാര്യ ചിന്നമ്മ മാണി (93) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍. പരേത ഉപ്പുതറ മണ്ണഞ്ചേരില്‍ കുടുംബാംഗമാണ്.
മക്കള്‍: ബേബി, മേരി, ഗ്രേസി, ലിസ്സി, മോളി, തങ്കച്ചന്‍.
മരുമക്കള്‍: മേരി (പള്ളിക്കുന്നേല്‍, ചാലാശ്ശേരി), വക്കച്ചന്‍ (കേച്ചേരില്‍, ചക്കാമ്പുഴ), പരേതനായ ബാബു (പൊടിപാറ, തോപ്രാംകുടി), ജോയി (കൊല്ലിയില്‍, കൊണ്ടാട്), തങ്കച്ചന്‍ (ചെട്ടിക്കാട്ട്, ഇടവെട്ടി), ബീനാ (വയലുങ്കല്‍, മേരികുളം).
.jpeg)


0 Comments