മീനച്ചില്‍ ഹെറിറ്റേജ് കല്‍ച്ചറല്‍ സൊസൈറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.




മീനച്ചില്‍ ഹെറിറ്റേജ് കല്‍ച്ചറല്‍ സൊസൈറ്റിയുടെ 15-ാമത് വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് (പ്രസിഡന്റ്), ബിജു വാതല്ലൂര്‍ (ജനറല്‍ സെക്രട്ടറി), ടെന്‍സണ്‍ വലിയകാപ്പില്‍ (വൈസ് പ്രസിഡന്റ്), ജോയി വട്ടക്കുന്നേല്‍ (സെക്രട്ടറി), ഷാജി പന്തപ്ലാക്കല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

 


 

അഡ്വ. ജോണ്‍സി നോബിള്‍, സജി പുളിക്കന്‍,സതീഷ് മണര്‍കാട്ട്, അഡ്വ. റോയ് വല്ലയില്‍, കെ.പി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments