ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥരായ ദമ്പതികള്‍ ഹരിദാസിനും ആനന്ദവല്ലിക്കും 8-ാം തീയതി 2ന് മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ അനുമോദനം നല്‍കും.
കുമ്മണ്ണൂര്‍ 145-ാം നമ്പര്‍ കരയോഗാംഗമാണ് ഹരിദാസ്. എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുമോദന സമ്മേളനത്തില്‍ യൂണിയന്‍ നേതാക്കളും കരയോഗം ഭാരവാഹികളും പങ്കെടുക്കും.
.jpeg)


0 Comments