കടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഭരണസമിതിയും ജീവനക്കാരുമാണെന്ന് ആരോപിച്ചുകൊണ്ട് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മുതല്‍ ബാങ്കിന്റെ കൊല്ലപ്പള്ളി ഹെഡ്ഡോഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് നേതാക്കളായ എന്‍.എ. മാത്യു, ജോസഫ് സേവ്യര്‍ എന്നിവര്‍ അറിയിച്ചു.
.jpg)




0 Comments