തലപ്പലം സഹകരണ ബാങ്കിനെ തകർക്കാൻ ഇടതുമുന്നണിയിലെ ചില കക്ഷികൾ മനപ്പൂർവ്വം ശ്രമിക്കുകയാണെന്ന് ബാങ്ക് പ്രസിഡൻ്റ് സജി ജോസഫ് പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.... വീഡിയോ ഈ വാർത്തയോടൊപ്പം



തലപ്പലം സഹകരണ ബാങ്കിനെ തകർക്കാൻ ഇടതുമുന്നണിയിലെ ചില കക്ഷികൾ മനപ്പൂർവ്വം ശ്രമിക്കുകയാണെന്ന് ബാങ്ക് പ്രസിഡൻ്റ്  സജി ജോസഫ് പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. 
 
വീഡിയോ ഇവിടെ കാണാം. 👇👇👇




പല സഹകരണ ബാങ്കുകളും  പ്രതിസന്ധിയിലായതിനാൽ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്നെടുത്ത തീരുമാനം ഇടതു മുന്നണിയിലെ ചില നേതാക്കൾ അട്ടിമറിച്ച് തലപ്പലം ബാങ്കിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഭരണ സമിതിയംഗങ്ങൾ കുറ്റപ്പെടുത്തി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments