കടപ്പാട്ടൂര്‍ ദേവസ്വത്തിന്റെ പുതിയ സെക്രട്ടറിയായി മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ഭരണസമിതി അംഗം വി എസ്സ് ശശികുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.
നീണ്ട 23 വര്‍ഷം കടപ്പാട്ടൂരപ്പനെ സേവിച്ച എസ്.ഡി. സുരേന്ദ്രന്‍ നായര്‍ പുതിയ സെക്രട്ടറി വി എസ്സ് ശശികുമാറിന് ചുമതല കൈമാറി.
.jpeg)


0 Comments