സ്കൂൾ ജീവിതത്തിന്റെ ഓർമ്മകൾ അയവിറക്കി വീണ്ടും ക്ലാസ്സുകളിലേക്ക് കുടുംബശ്രീ അംഗൻങ്ങൾ



ഉഴവൂർ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ OLL HSS ൽ വച്ചു തിരികെ സ്കൂളിലേക്ക് ക്യാമ്പയി‍ൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തങ്കച്ചൻ കെ. എം ഉദ്ഘാടനം ചെയ്തു. 

മുദ്രാഗീതം ആലപിച്ച് കൊണ്ട് അസംബ്ലി ആരംഭിച്ചു. സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ യോഗത്തിന് ആദ്യക്ഷത വഹിച്ചു. മെമ്പര്മാരായ അഞ്ചു പി ബെന്നി,എലിയമ്മ കുരുവിള, സുരേഷ് വി. റ്റി, മേരിസജി,ബിൻസി അനിൽ, കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജുകുമാർ, ഡെയ്സി സ്റ്റീഫൻ, തുഷാര, രതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 


 

പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് നടത്തി. കുടുംബശ്രീ അംഗങ്ങൾക്ക് മധുരം നല്കി  ക്ലാസ് മുറി യിലേക്ക്  സ്വാഗതം ചെയ്തു.9 അയൽ കൂട്ടങ്ങളിൽ നിന്ന് 82അംഗങ്ങൾ ക്ലാസ്റ്റിൽ ഉണ്ടായിരുന്നു. 4 മണിയോടെ ക്ലാസുകൾ അവസാനിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments