കെ.പി.എസ്.ടി.എ ഏഴാമത് സംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 14 മുതല്‍ 17 വരെ തൊടുപുഴയില്‍ നടക്കും.
സമ്മേളനത്തിന്റെ വിജയ കരമായ നടത്തിപ്പിന് വേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണം തൊടുപുഴ രാജീവ് ഭവനില്‍ ചേരും.
സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്, സെക്രട്ടറി പി.കെ അരവിന്ദന്‍ , അനില്‍ വട്ടപ്പാറ, വി.എം ഫിലിപ്പച്ചന്‍, വി.ഡി. അബ്രഹാം എന്നിവര്‍ സ്വാഗത സംഘ രൂപീകരണത്തിന് നേതൃത്വം നല്‍കും.
.jpeg)


0 Comments