പാലാ സഹൃദയ സമിതി യോഗം ശനിയാഴ്ച




പാലാ സഹൃദയ സമിതിയുടെ പ്രതിമാസ സമ്മേളനം  ശനിയാഴ്ച രാവിലെ 10 ന് ടോംസ് ചേമ്പറില്‍ നടക്കും. 



രവി പുലിയന്നൂരിന്റെ അദ്ധ്യക്ഷതയില്‍ ജോണി ജെ. പ്‌ളാത്തോട്ടത്തിന്റെ 'നിരീശ്വര കൃപയാല്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ച നടത്തും. 


ജ്യോതിസ് കെ. പ്രബന്ധം അവതരിപ്പിക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments