വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും ജില്ലാ ടീമിന്റെ സെലക്ഷനും





ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂനിയര്‍, മിനി വിഭാഗങ്ങളിലേക്കുള്ള ചാമ്പ്യന്‍ഷിപ്പും  ജില്ലാ ടീമിന്റെ സെലക്ഷനും 17 ന് രാവിലെ 8 മുതല്‍ കോട്ടയം ഗിരീദീപം ബഥനി സ്‌കൂളില്‍ നടത്തും. 




ജൂനിയര്‍ വിഭാഗത്തിലുള്ള കുട്ടികള്‍ 1.1.2006ന് ശേഷം ജനിച്ചു വരും മിനി വിഭാഗത്തിലുള്ള കുട്ടികള്‍ 1.1.2010 ന് ശേഷം ജനിച്ചവരുമായിരിക്കണം.


വയസ്സ് തെളിയിക്കുന്ന രേഖയും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടു വരേണ്ടതാണ് എന്ന് ജില്ലാ ടെക്‌നിക്കല്‍ കമ്മറ്റി കണ്‍വീനര്‍ അറിയിച്ചു.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments